Question: ഏതു മേഖലയിലെ പരീക്ഷണങ്ങള്‍ക്കാണ് അലന്‍ ആസ്പെക്ട് , ജോൺ എഫ് ക്ലോസര്‍, ആന്റൺ സിലിംഗര്‍ എന്നിവര്‍ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്
A. തെര്‍മോഡൈനാമിക്സ്
B. ഇലക്ട്രോഡൈനാമിക്സ്
C. ക്വാണ്ടം മെക്കാനിക്സ്
D. റിലേറ്റിവിസ്റ്റിക് മെക്കാനിക്സ്